പയ്യന്നൂർ /പയ്യന്നൂർ ടെലഫോൺ ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന 'ശ്രീനിലയ'ത്തിലെ എസ് ജയരാജൻ (ബാബു ) അന്തരിച്ചു. റെയിൽവെയിലെ സജിത് കുമാറിൻ്റെ ജേഷ്ടനാണ് ജയരാജൻ.
സംസ്കാരം ഞായർ രാവിലെ മൂരിക്കൊവ്വലിലെ സമുദായ ശ്മശാനത്തിൽ നടന്നു. മെഡിക്കൽ റപ്രസൻ്റേറ്റീവായിരുന്നു. പരേതരായശങ്കരൻ അടിയോടിയുടെയും ദേവിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ : സജിത് കുമാർ (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കണ്ണൂർ), പരേതനായ നന്ദകുമാർ, സുനിൽകുമാർ.
Advertisement