"

BREAKING NEWS


നടുവിൽ കിഴക്കേ കവലയിലെ കുറ്റ്യാട്ടു വീട്ടിൽ കുഞ്ഞിരാമൻ

advertise here
നടുവിൽ / കിഴക്കേ കവലയിലെ കുറ്റ്യാട്ടു വീട്ടിൽ കുഞ്ഞിരാമൻ (73)അന്തരിച്ചു.
നടുവിൽ ടൗണിൽ ദീർഘകാലം ഹോട്ടൽ വ്യാപാരിയായിരുന്നു.
ഭാര്യ:ദേവി
മക്കൾ:മനോജ്(കെഎസ്ഇബി,ആലക്കോട്)
,ലത.
മരുമക്കൾ:രവീന്ദ്രൻ,നീരജ.
Advertisement
BERIKAN KOMENTAR ()