clt
ചിറക്കൽ /പുഴാതിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ സഹസ്ര കുംഭാഭിഷേകവും തേങ്ങപൊളിയും നിറമാലമഹോത്സവവും ഏപ്രിൽ 30 മുതൽ മെയ് 2 വരെ നടക്കും.
30ന് രാവിലെ 6ന് ക്ഷേത്രംതന്ത്രി പന്നിയോട് ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമം
വൈകുന്നേരം 5.30 ന് കാഞ്ഞിരത്തറ ആക്ടീവ് വോയിസ് കാഞ്ഞിരത്തറ പാൽ സൊസൈറ്റി നിവാസികളും ചേർന്നൊരുക്കുന്ന കലവറനിറയ്ക്കൽ ഘോഷയാത്ര
വൈകുന്നേരം 6.30ന് ദീപാരാധന, 7. 30ന് അത്താഴപൂജ 8ന് പ്രസാദ സദ്യ തുടർന്ന് നൃത്തനൃത്യങ്ങൾ
മെയ് 1ന് രാവിലെ 5. 30ന് ഗണപതി ഹോമം ,ഉഷപൂജ വൈകുന്നേരം6ന് ക്ഷേത്രമാതൃസമിതി അവതരിപ്പിക്കുന്ന നാമജപം 6.30ന് ദീപാരാധന അത്താഴപൂജ തുടർന്ന് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ലാസ്യസന്ധ്യ
2 ന് രാവിലെ ക്ഷേത്രം സമുദായ
തന്ത്രി അരക്കൻ പ്രീജിത്ത് അവരുടെ നേതൃത്വത്തിൽ സഹസ്ര കുംഭാഭിഷേകവുംനവകലശവും . ഉച്ചയ്ക്ക്12 ന് ശ്രീഗണേഷ്
Advertisement