തലശേരി /തലശേരിയിൽ കടലിൽ കക്ക വാരുന്നതിനിടെ അപകടത്തിൽ യുവാവ് മുങ്ങി മരിച്ചു. പുന്നോൽ പെട്ടിപ്പാലം സ്വദേശി അന്‍വറാണ് മരണപ്പെട്ടത്.തലശ്ശേരി ഹാര്‍ബറില്‍ വെച്ച് ഇളമ്പക്ക വാരുന്നതിനിടെയായിരുന്നു മുങ്ങിപ്പോയത്. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.മൃതദേഹം തലശ്ശേരി ഗവ. ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Advertisement