തളിപ്പറമ്പ്/ അഡ്വ. കെ. ജെ തോമസ് കടുവാതൂക്കിലിന്റെ ഭാര്യ മേഴ്‌സി (69)മംഗലാപുരത്തു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. മെയ് 1ന് വെള്ളിയാഴ്ച രാവിലെ 9മുതൽ തളിപ്പറമ്പ് പുഷ്പഗിരി ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും 3.30മണിക്ക് പുഷ്പഗിരി പള്ളിയിൽ സംസ്കാര ശുശ്രുഷകൾ നടത്തുന്നതുമാണ്. പരേത രാജഗിരി കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ.ക്രിസ്റ്റോ. പിങ്കി. സുബിൻ (മൂവരും യു എസ്സ്. എ )മരുമകൻ. ബിജേഷ് (യു എസ്സ്. എ )
Advertisement