"

BREAKING NEWS

AD

AD

തമ്മിൽ തല്ലി സഹോദരങ്ങളിൽ ഒരാളെ തലയ്ക്കടിച്ചു കൊന്നു

advertise here

By മനോജ് തിരൂർ
മലപ്പുറം/
കോഴിക്കോട് -മലപ്പുറം ജില്ലാ അതിർത്തിയായ എരഞ്ഞിമാവിനടുത്ത് ഇതര സംസ്ഥാന സഹോദരങ്ങൾ തമ്മിൽ തല്ലി സഹോദരങ്ങളിൽ ഒരാളെ തലയ്ക്കടിച്ചു കൊന്നു.
ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങളായ ലക്ഷ്മി നാരായണയും കൈലാസും തമ്മിലെ വാക്ക് തർക്കത്തിനിടെ മൂത്ത സഹോദരനായ ലക്ഷ്‌മി നാരായണനെ അനുജൻ കൈലാസ് തലക്കടിച്ച്‌ കൊല്ലുകയായിരുന്നു. കൈലാസിനെ അരീക്കോട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം അരീക്കോട് താലൂക്ക് ആശുപത്രിയിൽ.


Advertisement
BERIKAN KOMENTAR ()