"

BREAKING NEWS

AD

AD

പാപ്പിനിശ്ശേരിവെസ്റ്റ് ധർമക്കിണർ നാട്ടുമാടത്തിന് വടക്ക് കല്യാണി

advertise here


    പാപ്പിനിശ്ശേരി /വെസ്റ്റ്  ധർമക്കിണർ നാട്ടുമാടത്തിന് വടക്ക്  പാട്ടത്തിൽ കല്യാണി ( 92 ) അന്തരിച്ചു
ഭർത്താവ് : പരേതനായ രാഘവൻ
മക്കൾ : രാമചന്ദ്രൻ , രമാവതി , ലത , രതി, രജിത , രമണി 
മരുമക്കൾ : കോമള ( എളമ്പേരംപാറ ),   ചന്ദ്രൻ ( മുള്ളൂൽ ) , അനിൽ കുമാർ ( തിരുവനന്തപുരം ) , അജയൻ ( അഴിക്കോട് ) , 
മോഹനൻ ( മൊട്ടമ്മൽ, കണ്ണപുരം ) , പരേതനായ രവീന്ദ്രൻ ( ഇരിണാവ് ) 
സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട്  മണിക്ക് കരിക്കൻകുളം സമുദായ ശമശാനത്തിൽ .

Advertisement
BERIKAN KOMENTAR ()