clt
നാറാത്ത് / ഓണപ്പറമ്പിലെ
ചെത്തുതൊഴിലാളി
കെ.കെ. രതീശൻ (57) അന്തരിച്ചു. പിതാവ് പരേതനായ പറമ്പിൽ പുതിയ പുരയിൽ രാമൻ, മാതാവ് കെ.കെ മാധവി. സഹോദരങ്ങൾ മോഹനൻ , സോമൻ , ഇന്ദിര ,രവീന്ദ്രൻ , ബാബു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.
Advertisement