"

BREAKING NEWS

AD

AD

ബാലുശേരിയിൽ വാഹനാപകട ത്തിൽ യുവാവ് മരിച്ചു

advertise here

ബാലുശേരി /
ബാലുശേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
എകരൂൽ കല്ലാച്ചികണ്ടി അഭിലാഷ് (38) കരുമല ഉപ്പുംപെട്ടിയിൽ ഇന്നലെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അമ്മ: രമണി
സഹോദരൻ: സരേഷ് (ഇന്ത്യൻ ആർമി)
Advertisement
BERIKAN KOMENTAR ()