കൊളച്ചേരി /ചെങ്ങൂനി ഒതയോത്ത് വിജയൻ (തെക്കേച്ചാൽ 52 ) അന്തരിച്ചു.
രാവിലെ ജോലിക്ക് പോയ സ്ഥലത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു ഉടൻ കമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന് നടക്കും
ഭാര്യ : സിന്ധു( കൊളച്ചേരി ഹെൽത്ത് സെന്റർ)
മക്കൾ: അശ്വിൻ,അരുണിമ
അച്ഛൻ : പരേതനായ കൊല്ലറേത്ത് ഗോപാലൻ.
അമ്മ :സി ഒ കാർത്ത്യായനി.
സഹോദരങ്ങൾ : സി ഒ ശ്രീനിവാസൻ, സി ഒ വിനോദ് , സി ഒ സീമ.
സംസ്കാരം കൊളച്ചേരി പറമ്പ് ശ്മശാനത്തിൽ നടന്നു
Advertisement