"

BREAKING NEWS

AD

AD

കണ്ണൂർ കൂത്തുപറമ്പിൽ മെരുവമ്പാ യിയിൽ വീടിന് ബോംബേറ്

advertise here



മെരുവമ്പായി /
കണ്ണൂരിലെ കൂത്തുപറമ്പിൽ വീടിനു നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു. മെരുവമ്പായി ഹെൽത്ത് സെൻ്ററിന് സമീപമുള്ള സുഹറയുടെ വീട്ടിലേക്കാണ് ആക്രമണം നടന്നത്. ജനൽചില്ലിൽ തട്ടിയെങ്കിലും വലിയ അപകടം ഒഴിവായി. ശബ്ദം കേട്ട് ഉണർന്ന നാട്ടുകാരുൾപ്പെടെ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ബോംബ് കസ്റ്റഡിയിലെടുത്തു. ബോംബ് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്; അന്വേഷണം പുരോഗമിക്കുന്നു.
Advertisement
BERIKAN KOMENTAR ()