ചിറക്കൽ /
പുതിയാപറമ്പ് കണ്ണൻ ഹോസ്പിറ്റലിന് സമീപം, ചേറ്റൂർ ഹൗസിൽ സി.സദാനന്ദൻ (95) അന്തരിച്ചു.
ഭാര്യ :ലീല (പറശ്ശിനി മടപ്പുര) മക്കൾ : സ്നേഹ, സീമ. മരുമക്കൾ : മധുമോഹൻ (ബഹ്റൈൻ), സി സി വിനോദ്( LIC, കണ്ണൂർ).സഹോദരങ്ങൾ: പരേതരായ ശ്രീമതി, ലക്ഷ്മി, സരോജിനി,ജാനകി,
Advertisement