"

BREAKING NEWS

AD

AD

പട്ടുവം വടക്കെക്കാവ് ഊരാളൻ മകൻ വിമുക്തഭടൻ രാമനാഥൻ

advertise here


clt
പട്ടുവം / വടക്കെക്കാവ് ഊരാളനും താഴത്ത് വലിയ വീട്ടിൽ സത്യഭാമയുടെയും പട്ടുവന്മാർ വീട്ടിൽ സുകമാരൻ നായരുടെയും മകൻ
വിമുക്തഭടൻ
 ടി. വി.രാമനാഥൻ  (64 ) അന്തരിച്ചു.  
നാളെ രാവിലെ 11 മണിമുതൽ പട്ടുവത്തെ വീട്ടിൽ പൊതുദർശനം ശവസംസ്ക്കാരം വൈകുന്നേരം 4 ന് സമുദായ ശ്മശാനത്തിൽ

ഭാര്യ : പ്രസീത അഴിക്കോട് മക്കൾ : നിത്യ, നവ്യ  മരുമകൻ: അഖിൽ കാഞ്ഞിരങ്ങാട് സഹോദരിമാർ : ജയശ്രീ ബക്കളം, തങ്കമണി പട്ടുവം 
Advertisement
BERIKAN KOMENTAR ()