"

BREAKING NEWS

AD

AD

ഇരിട്ടി കച്ചേരിക്കടവിലെ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ

advertise here
 
clt
ഇരിട്ടി /കച്ചേരിക്കടവിലെ പരേതനായ കൈപ്പനാനിയ്ക്കൽ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ (75) അന്തരിച്ചു .  മക്കൾ ദീപക് (ബംഗളുരു ), പ്രദീപ്കൈപ്പനാനിയ്ക്കൽ(അഭിഭാഷകൻ മട്ടന്നൂർ), ദീപ (ബംഗളുരു ) മരുമക്കൾ: ലിജി തലപ്പുഴ (ബംഗളുരു),ടെസ്സി വാരിശ്ശേരി,സാബു കുളത്തിങ്കൽ (കീഴ്പ്പള്ളി )

.സംസ്കാരം തിങ്കളാഴ്ച്ച  വൈകിട്ട് 3.30 ന് കച്ചേരിക്കടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ .
Advertisement
BERIKAN KOMENTAR ()