"

BREAKING NEWS

AD

AD

കേരള കോൺഗ്രസ് (ജോസഫ്) നേതാവ് കുഞ്ഞു കൃഷ്ണപിള്ള

advertise here


കൊല്ലം /കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ഉന്നതാധികാര സമിതി അംഗം കുളത്തൂർ കുഞ്ഞു കൃഷ്ണപിള്ള (82) അന്തരിച്ചു. മുൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായിരുന്ന അദ്ദേഹം ദീർഘകാലം എൻഎസ്എസ് പ്രതിനിധിസഭ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ഖാദി ബോർഡിലും, കെഎസ്എഫ്ഇ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു. മുളങ്കാടകം സലീഹ മെമ്മോറിയൽ ഹൈസ്കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച അദ്ദേഹം ഇന്ന് പുലർച്ചെ 1.50 ന് കൊല്ലം നായേഴ്സ് ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു. ഭാര്യ: റിട്ട. ഇ എസ് ഐ സൂപ്രണ്ട് സുവർണ്ണമയി ദേവി അമ്മ. മക്കൾ: വേണു കെ എസ് (Capt), കേരള സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി (വി.എസ് വി.എച്ച്.എസ്.എസ് എഴുകോൺ). മരുമക്കൾ: സീമ എസ് (ശിവറാം എൻഎസ്എസ് എച്ച്എസ്എസ് കരിക്കോട്), ദീപ ആർ എസ് (ഗവൺമെൻറ് എച്ച് എസ് മങ്ങാട്). സംസ്കാരം പിന്നീട്.....

Advertisement
BERIKAN KOMENTAR ()