"

BREAKING NEWS

AD

AD

പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു

advertise here



പയ്യന്നൂർ / വെള്ളൂരിൽ 
വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു.വെള്ളൂർ രാമൻകുളത്തിന് സമീപം താമസിക്കുന്ന വി.വി. കമലാക്ഷിയുടെ വീടിന് നേരെയാണ്  രാത്രി 10.50  ഓടെ അക്രമം നടന്നത്. 
വീടിന് മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടിയതിനാൽ വീടിനോ വാഹനങ്ങൾക്കോ കേട്പാട് സംഭവിച്ചില്ല.
പോലീസ് വീടിന് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Advertisement
BERIKAN KOMENTAR ()