കാസർഗോഡ് /
കാസർഗോഡ് എളേരിത്തട്ട്
രാം നഗർ ഉന്നതിയിലെ
ശരത് - അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണു വീടിനു സമീപം കളിച്ചു കൊണ്ടിരിക്കെ കുട്ടിക്ക് പാമ്പ് കടിയേറ്റത്.
Advertisement