chn
കളമശേരി /
കൂനംതൈ സിപി നഗർ മാലത്തുശേരിയിൽ എംസി എബ്രഹാം (ബിജു - 56) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ 2.30ന് ഇടപ്പള്ളി സെൻ്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ ജോളി. പിതാവ്: പരേതനായ ചെറിയാൻ. അമ്മ: പരേതയായ ശോശാമ്മ. സഹോദരങ്ങൾ: സാജൻ, സക്കറിയ, ചെറിയാൻ. സാലിമോൾ, സിസിലി, ബീന.
Advertisement