"

BREAKING NEWS

AD

AD

ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

advertise here


ചെങ്ങന്നൂർ / ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷ്റഫ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഫുട്ബോൾ കളിക്കാനായി ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് ആസിഫിന് ഇടിമിന്നലേറ്റത്. ഉടൻ തന്നെ മാവേലിക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisement
BERIKAN KOMENTAR ()