"

BREAKING NEWS

AD

AD

ആസാം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

advertise here

പഴയങ്ങാടി /
ആസാം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പഴയങ്ങാടിയിൽ ടൂ വീലർ മെക്കാനിക്കായ മൊജമ്മൽ ഹക്കിനെ (36) നെ പഴയങ്ങാടി ബീവി റോഡ് ജംഗ്ഷനു സമീപത്തെ വാടകമുറിയിൽ ഇന്ന് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി ഇൻക്വസ്റ്റിനുശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി...
Advertisement
BERIKAN KOMENTAR ()