പറശ്ശിനി മഠപ്പുര മുൻ ജീവനക്കാര നായ നണിയൂരിലെ നാരായണൻ Share Share കരിങ്കൽകുഴി /പറശ്ശിനി മഠപ്പുര മുൻ ജീവനക്കാരനായനണിയൂർചാലങ്ങോടൻ നാരായണൻ ( കെ നാണു 83)അന്തരിച്ചു. ഭാര്യ : കമലാക്ഷി (കീച്ചേരി)മക്കൾ : നിഖിൽ (ദുബൈ), നിധിൻ (പറശ്ശിനി മടപ്പുര), സഹോദരൻ: പരേതനായ കരുണാകരൻസംസ്കാരം ഞായർ രാവിലെ 11 മണിക്ക് പാടിക്കുന്ന് പൊതുശ്‌മശാനത്തിൽ Advertisement