"

BREAKING NEWS

AD

AD

പാലക്കാട് ശ്രീകൃഷ്ണപുരത്ത് അ ങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു

advertise here

ഒറ്റപ്പാലം
/പാലക്കാട് ശ്രീകൃഷ്ണപുരത്ത് അ ങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു.വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അങ്കണവാടി ടീച്ചർ വിശാല (57)ത്തിനാണ് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയിൽ പാമ്പുകടിയേറ്റത്.

ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി അധ്യാപികയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Advertisement
BERIKAN KOMENTAR ()