"

BREAKING NEWS

AD

AD

നീലഗിരിയിൽ കാട്ടാന ആക്രമണ ത്തിൽ യുവാവിന് ദാരുണാന്ത്യം

advertise here



നീലഗിരി / നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശിയായ രവിയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ വൈകിട്ടാണ് സംഭവം. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കുകയായിരുന്നു രവി. ഇതിനായി വെള്ളമെത്തിക്കാൻ അടുത്തുള്ള കുളത്തിലേക്ക് പോയതിനിടെയാണ് കാട്ടാനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ രവി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
Advertisement
BERIKAN KOMENTAR ()