"

BREAKING NEWS

AD

AD

ആഡൂർ പാലത്തിനു സമീപം അൻ സാന മൻസിൽ അഹമ്മദ് കുഞ്ഞി

advertise here


clt
ആഡൂർപാലം/ആഡൂർ പാലത്തിനു സമീപം അൻസാന മൻസിൽ അഹമ്മദ് കുഞ്ഞി (72) അന്തരിച്ചു 

ഖബറടക്കം ഇന്ന് (ഞായർ) രാവിലെ 10 മണിക്ക് താഴെചൊവ്വ ജുമാമസ്ജിദിൽ.

 ആദ്യം ചരപ്പുറം മുത്തപ്പൻ കാവിന് സമീപമായിരുന്നു താമസം.
ഭാര്യമാർ: റഹീസ, പരേതയായ റസിയ.
മക്കൾ: ആസിഫ്, അനസ്, അജിനാസ് (മൂവരും ദുബായ്), അൻസാന, അസ്ഫാഖ്, ഫാത്തിമ.
മരുമക്കൾ: റാഷിദ്‌ (ചാലാട്), അഫ്സീന, ഫർഹാന.

Advertisement
BERIKAN KOMENTAR ()