"

BREAKING NEWS

AD

AD

മാങ്ങാട് തളിയിൽ കനകലയ കലാവേദിക്ക് സമീപം മുകുന്ദൻ

advertise here

കല്യാശേരി /മാങ്ങാട്
തളിയിൽ  കനകലയ കലാവേദിക്ക് സമീപം  പി പി മുകുന്ദൻ (80) അന്തരിച്ചു. 
സംസ്കാരം 24/04/2026  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തളിയിൽ ശാന്തിതീരത്ത്

പരേതയായ കരിയിൽ ചന്ദ്രിയാണ് ഭാര്യ.    മക്കൾ :അനിത , മുത്തുരാജ്   കവിത    മരുമക്കൾ:   സുനിൽ  പനങ്കാവ് ,  റജിന  കല്ല്യാശ്ശേരി.  സഹോദരങ്ങൾ: സതി നാറാത്ത്.  പരേതനായ  കൃഷ്ണൻ.   
Advertisement
BERIKAN KOMENTAR ()