"

BREAKING NEWS

AD

AD

കോഴിക്കോട് കോടഞ്ചേരിയിലെ തകരപ്പിള്ളിൽ വർഗീസ്

advertise here


കോഴിക്കോട്/
കോടഞ്ചേരി തകരപ്പിള്ളിൽ വർഗീസ് (91) അന്തരിച്ചു

സംസ്കാരം നാളെ (24)
രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് 
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

 ഭാര്യ :സെലിൻ വാഴക്കുളം ഇടപ്പാട്ട് കുടുംബാംഗം.

 മക്കൾ: സണ്ണി കുടിയാന്മല,
ഷീല പുല്ലൂരാംപാറ, ജാസ്മിൻ തിരുവമ്പാടി, ജോബിറ്റ് 

 മരുമക്കൾ: മേരി കുന്നുംപുറത്ത്, ബേബി മുഖാലയിൽ, ജസ്റ്റി ജോസ് മൂക്കിലിക്കാട്ട് (പരേതൻ), സബിത മംഗലത്ത്.



Advertisement
BERIKAN KOMENTAR ()