"

BREAKING NEWS

AD

AD

ജോലിയ്ക്കിടെ എണ്ണപ്പന പുഴുത് വീണ് തൊഴിലാളി മരിച്ചു

advertise here

ചിതറ/
ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിയ്ക്കിടെ  എണ്ണപ്പന പുഴുത് വീണ്  തൊഴിലാളി മരിച്ചു. വിളക്കുപാറ, തടത്തിൽ പുത്തൻ വിള വീട്ടിൽ സരിത (35) ആണ് മരിച്ചത്. എസ്റ്റേറ്റിലെ ജോലിക്കിടെ  ഈട്ടി മരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീണതിനെ തുടർന്ന് എണ്ണപ്പന കടപുഴകി സരിതയുടെ ദേഹത്തേക്ക് വീഴുകയായിരിന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിലെ കോൺട്രാക്ടറുടെ കീഴിലായിരുന്നു സരിത ജോലി ചെയ്തിരുന്നത്.
Advertisement
BERIKAN KOMENTAR ()