പെരളശ്ശേരി /
തൃശൂൽ വീട്ടിൽ ആർ. വിനോദ്കുമാർ (60) അന്തരിച്ചു..അച്ഛൻ : സി രാമചന്ദ്രൻ
(എക്സ്.മിലിട്ടറി)അമ്മ : പരേതയായ ലീല
ഭാര്യ :ശ്രീകല ബി.മക്കൾ: സൗപർണിക
വൈഷ്ണവി.മരുമകൻ പ്രദുൽ ശ്രീധരൻ സഹോദരി വിജയലക്ഷ്മി.
സംസ്ക്കാരം 30/04/26 2 മണി പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ
Advertisement