പാപ്പിനിശ്ശേരി /
പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ 1980 എസ്എസ്എൽസി ബാച്ചിലെ നാല് ഡിവിഷനുകളിലെയും പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. മേയ് മാസം അവസാന വാരം പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കും. കൂട്ടായ്മയിൽ പങ്കെടുക്കാൻ
ബന്ധപ്പെടുക. ഫോൺ 9846465010 /9820508270
Advertisement