"

BREAKING NEWS

AD

AD

കോടഞ്ചേരി പിണക്കാട്ട് ചാക്കോ യുടെ മകൻ ജോയിജെയിംസ്

advertise here



കോടഞ്ചേരിയിലെ പരേതനായ പിണക്കാട്ട് ചാക്കോയുടെ മകൻ ജോയി ജെയിംസ്  (51) അന്തരിച്ചു.  താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ  ഡ്രൈവർ ആയിരുന്നു. മാതാവ് : ലീലാമ്മ ചാക്കോ, വാലില്ലാപ്പുഴ മാളിയേക്കൽ കുടുംബം. ഭാര്യ : ബിന്ദു ജോയി കൂറിമുള്ളിൽ  (പള്ളിക്കുന്ന്.) മക്കൾ: അനൂപ് (കോശീസ് കോളേജ് ബാംഗ്ലൂർ) , എയ്ഞ്ചൽ, ജൂവൽ  
Advertisement
BERIKAN KOMENTAR ()