ബത്തേരി / പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വിൽസൺ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.കോളിയാടി ചെമ്പകചുവട്ടിൽ കാറിന് സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം. അതേസമയം, തിരുവനന്തപുരം വെള്ളനാട് കൂട്ടായണിയിൽ കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് നിർത്താതെ പോയി. സംഭവം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പരിക്കേറ്റത് വെള്ളനാട് സ്വദേശികളും ബന്ധുക്കളുമായ സുധ, ഗീത എന്നിവർക്ക്. ഗുരുതരമായി പരിക്കേറ്റ ഗീത മെഡിക്കൽ കോളജിൽ ചികിത്സയിൽ. പ്രഭാത സവാരിക്ക് ത്തിയ ഇരുവരും
Advertisement