മലപ്പുറം/എടരിക്കോട് ഏഴുവയസുകാരൻ മുങ്ങി മരിച്ചു.
പുതുപറമ്പ് സ്വദേശി സൈഫുൽ മസാനാണ് മരിച്ചത്.
പുതുപ്പിൽ കടലുണ്ടി പുഴയിൽ സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. മരിച്ച കുട്ടിയുടെ 12 വയസുള്ള സഹോദരൻ ഹാഫിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ ആണ് അപകടം.