ഇടുക്കിയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു Share Share ഇടുക്കി / ഉപ്പുതറ ആറേക്കറിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. ആറേക്കർ ഇടത്തിപ്പറമ്പിൽ ദാസെന്ന് വിളിക്കുന്ന ദേവസ്യയാണ് മരിച്ചത്. സംഭവം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Advertisement