ആശ്വാസമായി തിരുവനന്തപുരത്തേക്ക് മഴ എത്തി Share Share തിരുവനന്തപുരം /ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി തിരുവനന്തപുരത്തേക്ക് മഴ എത്തിയിരിക്കുകയാണ്. നഗരത്തിരക്കുകൾക്കിടയിൽ പെയ്യുന്ന മഴയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്. നനഞ്ഞൊഴുകുന്ന റോഡുകളും, തണുത്ത കാറ്റും.. സംഗതി ഫുൾ വൈബ്! Advertisement