"

BREAKING NEWS

AD

AD

പൂക്കോട് ടൗണിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഒരാൾ മരിച്ചു

advertise here

കൂത്തുപറമ്പ്/
പൂക്കോട് ടൗണിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റയാൾ മരിച്ചു.
ചൊക്ലി മഹിമ ഗ്രൂപ്പ് പാർട്ണർ മഹിമ മജീദ് (50)ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റിരുന്നു.





Advertisement
BERIKAN KOMENTAR ()