"

BREAKING NEWS

AD

AD

ചെറുകുന്ന് ഇടക്കേപ്പുറം തെക്ക് വ്യാപാരിയായ പട്ടേരി മുകുന്ദൻ

advertise here


ചെറുകുന്ന് /
ഇടക്കേപ്പുറം തെക്ക് മുച്ചിലോട്ടുകാവിന് സമീപം    താമസിക്കുന്ന പ്രമുഖ വ്യാപാരി പി. എം. സ്വീറ്റ്‌സ് ഉടമ പട്ടേരി മുകുന്ദൻ (78) അന്തരിച്ചു. 
സംസ്ക്കാരം നാളെ പൊന്നച്ചിക്കോവ്വൽ ശാന്തി തീരത്ത്. സമയം പിന്നീട് അറിയിക്കും

ഭാര്യ : പരേതയായ ശ്യാമള. മക്കൾ: അജിത (കോലത്തുവയൽ ), ലതിക (പാളിയത്ത് വളപ്പ് ), രജിത ( വെള്ളാഞ്ചിറ ),
മരുമക്കൾ :രവീന്ദ്രൻ. പി ( ഓയിൽ മിൽ കല്യാശ്ശേരി സെൻട്രൽ ), മനോഹരൻ. എം.വി (പാളിയത്ത് വളപ്പ് ), സജിത്ത്.എൻ. ഒ 
 ( വെള്ളാഞ്ചിറ), സഹോദരങ്ങൾ -ശാരദ (ഇടക്കേപ്പുറം ) പരേതയായ യശോദ. 
Advertisement
BERIKAN KOMENTAR ()