"

BREAKING NEWS

AD

AD

അങ്ങാടിക്കടവ് കൂറ്റാരിപ്പിള്ളി ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി

advertise here



ഇരിട്ടി /
അങ്ങാടിക്കടവ് -  കൂറ്റാരിപ്പിള്ളിയിലെ പരേതനായ ജോസഫിൻ്റെ ഭാര്യ 
അന്നക്കുട്ടി (81)
അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ  
ഇന്ന് 
വൈകുന്നേരo 4 ന്  
തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ




 കൂറ്റിയാനിക്കൽ കുടുംബാഗം.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി. 
മക്കൾ : വിൻസി , ജോയിസൺ , ലിൻസി
മരുമക്കൾ : ബാലൻ പുളമ്പൻകാട്ടിൽ,
                       അനിൽ പുത്തൻപുരയ്ക്കൽ

Advertisement
BERIKAN KOMENTAR ()