തലശ്ശേരി കുയ്യാലി വലിയ ചെറുക്കോത്ത് വിജയലക്ഷ്‌മി Share Share തലശ്ശേരി / കുയ്യാലി വലിയ ചെറുക്കോത്ത് ഹൗസിൽ വിജയ ലക്ഷ്‌മി (86) അന്തരിച്ചു.ഭർത്താവ് : പരേതനായ കെ.വി ബാലകൃഷ്ണൻ.മക്കൾ: .പുഷ്പവല്ലി, ഗീത, ഹേമലത, ശശികുമാർ മരുമക്കൾ: പരേതനായ ബാലൻ , പരേതനായ ചന്ദ്രശേഖരൻ , ഹരിദാസൻ, അജിത.സഹോദരൻ :രവീന്ദ്രനാഥ്സംസ്കാരം വൈകിട്ട് 5 മണിക്ക് Advertisement