"

BREAKING NEWS

AD

AD

മേള ലയത്തിൽ ഭക്തരെ ആറാടിച്ച് കടുങ്ങല്ലൂർ പൂരം അതികേമം!

advertise here


കടുങ്ങല്ലൂർ /കിഴക്കേ കടുങ്ങല്ലൂർ ശ്രീ നരസിംസ്വാമി ക്ഷേത്രത്തിലെ  തിരുവുത്സവ വലിയ വിളക്ക് ദിനത്തിൽ നടന്ന കടുങ്ങല്ലൂർ പൂരം ഭക്തിസാന്ദ്രമായി.

ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തിൽ നൂറിൽ പരം കലാകാരൻമാർ അണിനിരന്ന പഞ്ചവാദ്യവും, പെരുവനം കുട്ടൻ മാരാരുടെയും, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും നേതൃത്യത്തിൽ രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പും ഭക്തരെ മേളാ നന്ദത്തിൽ ആറാടിച്ചു. 
കടുങ്ങല്ലൂരിലെ യുവാക്കളുടെ കൂട്ടായ്മയായ കടുങ്ങല്ലൂർ സ്പോർട്സ് ക്ലബ് 25 ആം വർഷവും ഒരുക്കിയ കുടമാറ്റവും വർണാഭമായി.

Advertisement
BERIKAN KOMENTAR ()