"

BREAKING NEWS

AD

AD

പരിയാരത്ത് മധ്യവയസ്‌കൻ തൂങ്ങിമരിച്ച നിലയില്‍

advertise here
പരിയാരം / മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അതിയടം ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ മീത്തലെപുരയില്‍ എം.പി.വല്‍സന്‍(49)നെയാണ് ഇന്നലെ രാത്രി ഏഴിന് വീട്ടിനകത്തെ മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
എം.പി.കുഞ്ഞപ്പ-എം.പി.പാറു ദമ്പതികളുടെ മകനാണ്.
ഭാര്യമാര്‍: ലിസ(കുളച്ചേരി), പരേതയായ രമ്യ(കൂവേരി).
മക്കള്‍; ശ്രീഹരി, ഹരിനന്ദ്.
സഹോദരങ്ങള്‍: എം.പി.വിനോദ്, ജ്യോതി(വായാട്ടുപറമ്പ്).

Advertisement
BERIKAN KOMENTAR ()