"

BREAKING NEWS

AD

AD

വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

advertise here


തളിപ്പറമ്പ്/ കരിമ്പം അള്ളാംകുളത്ത് നിർമ്മാണം നടക്കുന്ന വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. 
ബീഹാർ സ്വദേശിയായ രാജാ രാമേശ്വർറാം (41) ആണ് മരിച്ചത്. 
ജോലിക്കിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
Advertisement
BERIKAN KOMENTAR ()