"

BREAKING NEWS

AD

AD

തൃശൂരിൽ രണ്ടര വയസുകാരാന് പാമ്പുകടിയേറ്റു

advertise here


തൃശൂർ / രണ്ടര വയസുകാരാന് പാമ്പുകടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് കടിയേറ്റത്. ബാത്റൂമിൽ നിന്നാണ് കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ തൃശൂർ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
Advertisement
BERIKAN KOMENTAR ()