കേബിൾ പോസ്റ്റിൽ നിന്നും വീണ് കുടിയാന്മലയിലെ യുവാവ് മരിച്ചു Share Share ചെമ്പേരി / കുടിയാന്മലയിൽ കേബിൾ പോസ്റ്റിൽ ജോലി ചെയ്യുന്നതിനിടയിൽ വീണ് യുവാവ് മരിച്ചു.കുടിയാന്മലയിലെ കുടുവുന്തറത്തറയിൽ ഷൈബിൻ ബാബുവാണ് മരിച്ചത്. ചെമ്പേരി -പുറഞ്ഞാൺ റോഡിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം Advertisement