ചെറുപുഴ/
തിരുമേനിയിലെ എ കെ ബാലകൃഷ്ണൻ (55) അന്തരിച്ചു. തിരുമേനി റേഷൻ കടയിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ : ബിന്ദു. മക്കൾ : ആതിര (ചെറുപുഴ വനിത സഹകരണ സംഘം), അഖില. മരുമകൻ : ബിനു.
സംസ്കാരം വ്യാഴാഴ്ച്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.
Advertisement
"