വെള്ളരിക്കുണ്ട്/
പോലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണ അന്ത്യം.
വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണ അന്ത്യം.
ഇന്നലെ വൈകീട്ട് 7.30 മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവർ പുങ്ങംചാൽ സ്വദേശി രാജു (35)ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.
Advertisement