"

BREAKING NEWS

AD

AD

കൊടുവള്ളിയില്‍ വാഹനാപകടം യുവാവിന് ദാരുണാന്ത്യം

advertise here


തലശ്ശേരി /
ദേശീയ പാതയില്‍ തലശ്ശേരി കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ധര്‍മടം ചാത്തോടം സ്വദേശി റാഷിഫ് (42) ആണ് മരിച്ചത്. 
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റാഷിഫ് സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വകാര്യബസ് ഇടിച്ചായിരുന്നു അപകടം.
Advertisement
BERIKAN KOMENTAR ()