"

BREAKING NEWS

AD

AD

ചക്കരക്കൽ കാവിന്മൂല മരം മുറിയൻ ചാത്തോത്ത് ദേവകി

advertise here


മാസപിറ കണ്ടു ഒമാനിൽ മെയ് 27 ന് ബലി പെരുന്നാൾ


clt
ചക്കരക്കൽ /
കാവിന്മൂല മരം മുറിയൻ ചാത്തോത്ത് ദേവകി(89) അന്തരിച്ചു

സംസ്കാരം തിങ്കളാഴ്ച (18/05/26) രാവിലെ 10ന് പയ്യാമ്പലത്ത്.

 ഭർത്താവ്. പരേതനായ എം.വി. അമ്പു 
മക്കൾ: എം.സി രാഗിണി (വള്ളിത്തോട് ), പുഷ്പജ,ശൈലജ, ശ്രീജ(റെയ്ഡ്കോ ), ലീന, സനിൽകുമാർ(ഖത്തർ ), വിനോദ്കുമാർ (അബുദാബി )

മരുമക്കൾ:വാസു(സി പി എം വള്ളിത്തോട് ബ്രാഞ്ച് ),കെ.യം. ചന്ദ്രൻ (മുഴപ്പാല ) , സി.എൻ.ചന്ദ്രൻ (സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), കെ. രത്നാകരൻ (പള്ളിപ്പ്രം) ,ഷിനി (വലിയന്നൂർ), ഷൈഷ(പാനൂർ)
പരേതനായ ദാമോദരൻ മാസ്റ്റർ.

 സഹോദരങ്ങൾ:രോഹിണി, ഭാസ്കരൻ, എം.സി.മോഹനൻ (മുൻ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), പരേതരായ കുമാരൻ,കോരൻ, ജാനകി
Advertisement
BERIKAN KOMENTAR ()