"

BREAKING NEWS

AD

AD

കര്‍ണാടകയിലെ ഹോസ്‌പേട്ടില്‍ ട്രാക്ടര്‍ മറിഞ്ഞ് ആറ് മരണം

advertise here




ഹോസ്‌പേട്ട് /

കര്‍ണാടകയിലെ ഹോസ്‌പേട്ടില്‍ ട്രാക്ടര്‍ മറിഞ്ഞ് ആറ് മരണം. ഒരു വയസുള്ള കുട്ടി ഉള്‍പ്പെടെയാണ് മരിച്ചത്. ക്ഷേത്ര ദര്‍ശനത്തിനായി പോയ
മാര്‍ലായനഹള്ളി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. 10 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഹോസ്‌പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Advertisement
BERIKAN KOMENTAR ()