"

BREAKING NEWS

AD

AD

സിപിഎം നിയമസഭാ കക്ഷി നേതാവായി പിണറായി വിജയൻ

advertise here


തിരുവനന്തപുരം /സിപിഎം നിയമസഭാ കക്ഷി നേതാവായി  പിണറായിവിജയനെ പാർടി സംസ്ഥാന കമ്മിറ്റി  ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നും വിമർശനം. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കമാണ് വിമർശനം ഉന്നയിച്ചത്. ചർച്ചയിലെ വിമർശനത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി ഉണ്ടായില്ല.


Advertisement
BERIKAN KOMENTAR ()