"

BREAKING NEWS

AD

AD

ആസാം സ്വദേശി കോറോത്തെ ക്വാര്‍ട്ടേഴ്‌സില്‍മരിച്ച നിലയില്‍

advertise here

പയ്യന്നൂര്‍ /ആസാം സ്വദേശിയെ കോറോത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നോവര്‍ വൈറ്റ് വില്ലേജ് സ്വദേശി അസീസുല്‍ ഹഖ്(31)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഇയാളെ തൂങ്ങിയനിലയിൽ കണ്ടത്.

ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

Advertisement
BERIKAN KOMENTAR ()